തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സുരക്ഷ വർദ്ധിപ്പിക്കും; ആന്റി ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം, നടപടി ഭീഷണിയെ തുടർന്ന്
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. ആന്റി ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ഷേത്ര പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ക്ഷേത്രത്തിന് നേരെ ഭീഷണിയുണ്ടെന്ന കണ്ടെത്തലിന്റെ ...




