ഡ്രോൺ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങി രാജ്യം: ഇന്ത്യൻ കമ്പനികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡ്രോൺ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങി രാജ്യം: ഇന്ത്യൻ കമ്പനികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 01:09 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ ഡ്രോൺ ആക്രമണത്തെ തുടർന്ന് സുരക്ഷ കൂടുതൽ ശക്തമാക്കാനൊരുങ്ങി വ്യോമസേന. ഇതിനായി 10 ആന്റി ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതിന്റെ നിർമ്മാണത്തിനായി ഇന്ത്യൻ കമ്പനികളിൽ നിന്നും വ്യോമസേന അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം തന്നെ ടെൻഡറുകൾ ക്ഷണിച്ച് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ വ്യോമസേന.

ഭീകരർക്ക് ദൂരെ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ പോലുള്ള വലിയ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമാണ്. എന്നാൽ ഡ്രോൺ പോലുള്ള ചെറിയ ഉപകരണങ്ങൾ ഇവയ്‌ക്ക് വേഗം പ്രതിരോധിക്കാൻ സാധിച്ചെന്ന് വരില്ല. അതിനാലാണ് വ്യോമസേന പുതിയ സംവിധാനങ്ങൾ ഒരുക്കാൻ പദ്ധതിയിടുന്നത്.

ഡ്രോണുകളെ ആകാശത്ത് വച്ചു തന്നെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും നിർവീര്യമാക്കാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വ്യോമസേന തേടിയിരിക്കുന്നത്. ഡ്രോണിനെ നശിപ്പിക്കാൻ ലേസർ ഡയറക്റ്റഡ് സംവിധാനം ഉണ്ടായിരിക്കണം, ഇതിന് പുറമെ മൾട്ടി സെൻസർ, ഒന്നിലധികം ഡ്രോണുകളെ ഒരുമിച്ച് നിർവീര്യമാക്കാൻ സാധിക്കുന്ന സംവിധാനം തുടങ്ങിയ സവിശേഷതയും ഉണ്ടായിരിക്കണമെന്നും വ്യോമസേന നിർദ്ദേശിക്കുന്നു.

ജമ്മു വിമാനത്താവളത്തിൽ ആന്റി ഡ്രോണുകളൊന്നും തന്നെ നേരത്തെ സ്ഥാപിച്ചിരുന്നില്ല. വ്യോമതാവളത്തിൽ ഫൈറ്റർ ജെറ്റുപോലുള്ളവ സൂക്ഷിക്കാത്തതിനാലാണ് ഇത്തരത്തിൽ ആന്റി ഡ്രോണുകൾ സ്ഥാപിക്കാഞ്ഞതെന്ന് ഇന്ത്യയുടെ എയർ ചീഫ് മാർഷൽ ആർ.കെഎസ് ഭദൗരിയ അറിയിച്ചിരുന്നു. അതേസമയം പ്രതിരോധം ശക്തമാക്കാൻ ഡ്രോൺ വിരുദ്ധ സാങ്കേതിക വിദ്യകൾ ഡിആർഡിഒയും പരീക്ഷിക്കുന്നുണ്ട്.

Tags: anti drone
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies