ബുൾഡോസർ നടപടി കേരളത്തിലും; നിരോധിത ലഹരി വിറ്റ കട ഇടിച്ചുനിരത്തി പോലീസ്; സംഭവം ഇടുക്കിയിൽ
ഇടുക്കി: ലഹരി വിൽപ്പനയുടെ കേന്ദ്രമായി മാറിയിരുന്ന കട ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി കേരള പൊലീസ്. ഇടുക്കി ജില്ലയിലെ പൂപ്പാറയിലെ കടയാണ് നിലംപരിശാക്കിയത്. ഈശ്വരൻ എന്നയാൾ പൂപ്പാറയിൽ സർക്കാർ ...




