‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം
തിരുവനന്തപുരം: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ജനം ടിവി സംഘടിപ്പിക്കുന്ന 'ഒരുമിക്കാം നമ്മുടെ മക്കൾക്കായി' ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കമായി. തിരുവനന്തപുരം ...

