തെളിവ് എവിടെ? വീണ്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കാനഡ; നിജ്ജാർ വധത്തിൽ പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണം; താക്കീത് നൽകി ഇന്ത്യ
ന്യൂഡൽഹി: കാനഡയ്ക്ക് വീണ്ടും താക്കീത് നൽകി ഇന്ത്യ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. അല്ലാത്ത പക്ഷം ...

