ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച രേഖകൾ ഖത്തർ എംബിസിയ്‌ക്ക് നൽകാതെ കത്തിച്ചു കളഞ്ഞു; തന്നെ രാജ്യദ്രോഹിയെന്നോ രാജ്യസ്‌നേഹിയെന്നോ വിളിക്കാം; വെളിപ്പെടുത്തലുമായി മാദ്ധ്യമപ്രവർത്തകൻ
കോഴിക്കോട്: സുപ്രധാന പദവിയിലിരിക്കെ രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായി മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തകൻ ഒ അബ്ദുറഹ്മാൻ ആണ് രാജ്യദ്രോഹ പ്രവർത്തനം നടത്തിയെന്ന് സ്വയം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ജമാഅത്തെ ...


