ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച രേഖകൾ ഖത്തർ എംബിസിയ്ക്ക് നൽകാതെ കത്തിച്ചു കളഞ്ഞു; തന്നെ രാജ്യദ്രോഹിയെന്നോ രാജ്യസ്‌നേഹിയെന്നോ വിളിക്കാം; വെളിപ്പെടുത്തലുമായി മാദ്ധ്യമപ്രവർത്തകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച രേഖകൾ ഖത്തർ എംബിസിയ്‌ക്ക് നൽകാതെ കത്തിച്ചു കളഞ്ഞു; തന്നെ രാജ്യദ്രോഹിയെന്നോ രാജ്യസ്‌നേഹിയെന്നോ വിളിക്കാം; വെളിപ്പെടുത്തലുമായി മാദ്ധ്യമപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 11:48 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സുപ്രധാന പദവിയിലിരിക്കെ രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായി മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തകൻ ഒ അബ്ദുറഹ്മാൻ ആണ് രാജ്യദ്രോഹ പ്രവർത്തനം നടത്തിയെന്ന് സ്വയം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച രേഖകൾ ഖത്തർ എംബിസിയ്‌ക്ക് നൽകാതെ കത്തിച്ചു കളഞ്ഞെന്നായിരുന്നു ഒരു സ്വകാര്യ ചടങ്ങിൽ അബ്ദുറഹ്മാൻ വ്യക്തമാക്കിയത്.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീടുള്ള രണ്ട് വർഷം പരീക്ഷണ ഘട്ടമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിൽ അറബിലോകത്തിലെ ഇസ്ലാമിക സംഘടനകൾക്കും നേതാക്കൾക്കും ശക്തമായ എതിർപ്പ് ഉണ്ടായിരുന്നു.

ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുമ്പോൾ താൻ ഖത്തർ എംബസിയിൽ പരിഭാഷകനായി ജോലി ചെയ്യുകയായിരുന്നു . ആ സമയം എല്ലാ ആഴ്ചയും നയതന്ത്ര ബാഗിനൊപ്പം ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതുമായി ബന്ധപ്പെട്ട ലഘുലേഖകളും ഉണ്ടാകും. ഇത് മാദ്ധ്യമങ്ങൾക്കും മറ്റ് ഓഫീസുകളിലും വിതരണം ചെയ്യുക തന്റെ ചുമതലയായിരുന്നു. എന്നാൽ ഇത് വിതരണം ചെയ്യാൻ പ്രയാസം തോന്നിയ താൻ ലഘുലേഖകൾ കത്തിച്ചു കളയുമായിരുന്നുവെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി.

തന്നെ രാജ്യദ്രോഹി എന്നോ രാജ്യസ്‌നേഹി എന്നോ വിളിക്കാം എന്നും അബ്ദുറഹ്മാൻ പ്രഭാഷണ മദ്ധ്യേ പറയുന്നുണ്ട്.

Tags: anti-national activityabdu rahman
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies