ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചാൽ അഴിക്കുള്ളിൽ കിടക്കേണ്ടിവരും; സർക്കാർ ജോലി പോകും; ബഹുഭാര്യത്വ നിരോധന ബിൽ അസം നിയമസഭ പാസാക്കി
ഗുവാഹത്തി: സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ടുള്ള ബഹുഭാര്യത്വ നിരോധന ബിൽ അസം നിയമസഭ പാസാക്കി. രാജ്യത്തെ ബഹുഭാര്യത്വത്തിനെതിരായ ഏറ്റവും കർശനമായ നിയമ ചട്ടക്കൂടുകളിൽ ഒന്നാണ് നിയമനിർമ്മാണം. ഉത്തരാഖണ്ഡിന് പിന്നാലെ ...

