ഇനിയൊരു തിരിച്ചുവരവില്ല; ഷെയ്ഖ് ഹസീന രാഷ്‌ട്രീയം ഉപേക്ഷിച്ചു; വെളിപ്പെടുത്തി മകൻ
ധാക്ക: പ്രധാനമന്ത്രി സ്‌ഥാനം രാജിവച്ച് തന്റെ സുരക്ഷയ്ക്കായി രാജ്യം വിട്ട ഷെയ്ഖ് ഹസീനയ്ക്ക് ഇനി രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് മകൻ സജീബ് വസേദ് ജോയ്. ബംഗ്ലാദേശിന്റെ ...