ആൻ്റി സബ്മറൈൻ വാട്ടർക്രാഫ്റ്റ് പദ്ധതി; രണ്ട് കപ്പലുകളുടെ നിർമ്മാണത്തിന് കൊച്ചിൻ ഷിപ് യാർഡിൽ തുടക്കമായി
ന്യൂഡൽഹി : ആൻ്റി സബ്മറൈൻ വാട്ടർക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി രണ്ട് കപ്പലുകളുടെ നിർമ്മാണം ആരംഭിച്ചു. മാൽപെ, മുൽകി കപ്പലുകളുടെ നിർമ്മാണത്തിന് കൊച്ചിൻ ഷിപ് യാർഡിലാണ് തുടക്കമിട്ടത്. കീൽ-ലേയിംഗ് ...

