anti-terror operations - Janam TV

anti-terror operations

ജിഹാദിക്ക് തിന്നാൻ ന്യൂഡിൽസും ബസ്മതി അരിയും; 12,000 അടി ഉയരത്തിൽ ജെയ്ഷെ മുഹമ്മദിന്റെ ബങ്കർ കണ്ടെത്തി; കമാൻഡർ സൈഫുള്ളയും ആദിലും താമസിച്ചിരുന്നതായി റിപ്പോർട്ട്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ 12,000 അടി ഉയരത്തിൽ പാക് ഭീ കരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഒളിത്താവളം  കണ്ടെത്തി.  സൈന്യം എത്തുമ്പോൾ ബങ്കറിനുള്ളിൽ  മാഗി ന്യൂഡിൽസ്, ...

കുൽ‌​ഗാം ഏറ്റുമുട്ടൽ; സൈന്യം വധിച്ച ഭീകരരിൽ ഹിസ്ബുൾ മുജാഹിദീൻ സീനിയർ കമാൻഡർ ഫറൂഖ് അഹമ്മദും; കൂടുതൽ‌ ഭീകരർ കൊല്ലപ്പെട്ടതായി വിവരം

ശ്രീന​ഗർ: ജ‌മ്മു കശ്മീരിലെ കുൽ​ഗാമിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരരിൽ ഹിസ്ബുൾ മുജാഹിദീൻ സീനിയർ കമാൻഡർ ഫറൂഖ് അഹമ്മദ് ഭട്ടും ഉൾപ്പെട്ടതായി സൈനിക വൃത്തങ്ങൾ. ...