ലൈവ് വാർത്തയ്‌ക്കിടെ യുദ്ധവിരുദ്ധ പോസ്റ്റർ; റഷ്യൻ മാദ്ധ്യമപ്രവർത്തക ചെയ്തത് 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം
മോസ്‌കോ: വാർത്താ അവതരണത്തിനിടെ യുദ്ധവിരുദ്ധ പോസ്റ്റർ ഉയർത്തിക്കാട്ടിയ റഷ്യയിലെ ചാനൽ വൺ ടെലിവിഷൻ മാദ്ധ്യമപ്രവർത്തക ചെയ്തത് 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം. മരിന ഒവ്‌സിയാന്നിക്കോവ ...


