വോട്ട് മുഖ്യം ബിഗിലേ!! എസ്ഡിപിഐയുടെ മധുരം നുകർന്ന് സന്തോഷം പങ്കുവച്ച് ആന്റോ ആന്റണി; പിന്നാലെ റീൽസും ന്യായീകരണവും
പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപകദിനത്തിൽ ആന്റോ ആന്റണി എംപിക്ക് മധുരം നൽകി സന്തോഷം പങ്കിട്ട് നേതാക്കൾ. ലഡു നൽകി സന്തോഷം പങ്കുവയ്ക്കുന്ന വീഡിയോ എസ്ഡിപിഐ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ...