ഭാരതത്തിന്റെ ആഘോഷങ്ങൾക്കൊപ്പം പങ്കുചേരുന്നു; സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി
വാഷിംഗ്ടൺ ഡിസി; 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുന്ന ഭാരതത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ...


