ആന്റണി സാത്താനാ….!’; പൊറിഞ്ചു ഗ്യാങിനൊപ്പം കല്യാണിയും; ജോഷി ചിത്രം ‘ആന്റണി’യുടെ ടീസര്‍ പുറത്ത്
ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആന്റണി'യുടെ ടീസർ പുറത്തിറങ്ങി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ...

