ഉറുമ്പ് അല്ല, കടന്നൽ; സൈലന്റ് വാലിയിൽ പുതിയ ഇനം കാട്ടുകടന്നലുകളെ കണ്ടെത്തി ഗവേഷകർ
കോഴിക്കോട്: പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിൽ നിന്നും പുതിയ ഇനം കടന്നലിനെ കണ്ടെത്തി ഗവേഷകർ. ഒറ്റനോട്ടത്തിൽ കടന്നലിന് സമാനമാണെങ്കിലും ഇവ അറിയപ്പെടുന്നത് വെൽവെറ്റ് ഉറുമ്പുകളെന്നാണ്. എന്നാൽ ഇവ ...

