അനുവിന്റെ കൊലപാതകം; പ്രതി മുജീബ് റഹ്മാനെതിരെ 9 വകുപ്പുകൾ; ഭാര്യ രണ്ടാം പ്രതി; കുറ്റപത്രം സമർപ്പിച്ച് പൊലീസ്
കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 5,000 പേജുകളുള്ള കുറ്റപത്രമാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചത്. കേസിൽ കൊണ്ടോട്ടി സ്വദേശിയും ...







