അരിചാൽ മുനൈയിൽ അനുലോം വിലോം പ്രാണായാമം പരിശീലിച്ച് പ്രധാനമന്ത്രി; അറിയാം ഈ ശ്വസന വ്യായാമത്തിന്റെ 12 ഗുണങ്ങൾ
രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈയിൽ അനുലോം വിലോം പ്രാണായാമം പരിശീലിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ശാരീരിക-മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന ...

