അരിചാൽ മുനൈയിൽ അനുലോം വിലോം പ്രാണായാമം പരിശീലിച്ച് പ്രധാനമന്ത്രി; അറിയാം ഈ ശ്വസന വ്യായാമത്തിന്റെ 12 ​ഗുണങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അരിചാൽ മുനൈയിൽ അനുലോം വിലോം പ്രാണായാമം പരിശീലിച്ച് പ്രധാനമന്ത്രി; അറിയാം ഈ ശ്വസന വ്യായാമത്തിന്റെ 12 ​ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈയിൽ അനുലോം വിലോം പ്രാണായാമം പരിശീലിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ‌ വൈറലാവുകയാണ്. ശാരീരിക-മാനസിക ആരോ​​ഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് യോ​ഗാസനങ്ങൾ. അവയിൽ പ്രധാനപ്പെട്ടവയാണ് ശ്വസന വ്യായാമങ്ങൾ. രോ​ഗ പ്രതിരോധത്തിനും ചർമ്മ സംരക്ഷണത്തിനും ശ്വാസകോശ ആരോ​ഗ്യത്തിനും ഇത്തരം വ്യായമം സഹായിക്കുന്നു.

യോ​ഗാ പരിശീലനത്തിൽ ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമായ ഒന്നാണ് അനുലോം വിലോം പ്രാണായാമം. ശ്വസന വ്യായമങ്ങളിൽ ഏറ്റവും പ്രയോജനപ്രദമായ ഒന്ന്. മൂക്കിന്റെ ഒരു ദ്വാരം അടച്ചു പിടിച്ച ശേഷം മറ്റേ വശത്തിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. അതിനുശേഷം അടച്ച് പിടിച്ച വശം തുറന്ന് ശ്വാസം പുറത്തേക്ക് വിടുക എന്നതാണ് അനുലോം വിലോം പരിശീലന രീതി.

അനുലോം വിലോം പ്രാണായാമം ചെയ്യുന്നതിന്റെ ​ഗുണങ്ങൾ‌

  1. വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കാൻ ഈ ശ്വസന വ്യായാമം പരിശീലിക്കാം.
  2. ശ്വസന വ്യവസ്ഥയ്‌ക്ക് ​ഗുണം ചെയ്യുന്നു.
  3. മൈ​ഗ്രെയ്ൻ വേ​ദനയിൽ നിന്ന് മുക്തി ലഭിക്കുന്നു
  4. ലക്ഷ്യബോധവും ഏകാ​ഗ്രതയും വർദ്ധിപ്പിക്കുന്നു
  5. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയിൽ നിന്ന് രക്ഷ
  6. ചർമ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ചർമ കോശങ്ങളെ സജീവമായി നിലനിർത്തുന്നു
  7. ശരീരഭാരം കുറയ്‌ക്കാൻ
  8. മലബന്ധം, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം
  9. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു അതുവഴി ഹൃദ്രോ​ഗം, പ്രമേഹം തുടങ്ങിയ നിയന്ത്രിക്കാം
  10. മൂക്കിലെ തടസം നീക്കി ശരീരത്തിൽ ഓക്സിജൻ വിതരണം സു​ഗമമാക്കുന്നു
  11. സൈനസ് പ്രശ്നങ്ങൾ, കൂർക്കംവലി തുടങ്ങിവയ്‌ക്ക പരിഹാരം
  12. ജലദോഷം, ചുമ തു​ടങ്ങിയവ വരുത്തുന്ന വൈറസുകൾക്കെതിരെ പോരാടുന്നു
Tags: pm modiDhanushkodianulom vilom pranayama
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies