Anupama Child Missing case - Janam TV
Tuesday, July 15 2025

Anupama Child Missing case

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതിയാണ് ...

പരാതി ലഭിച്ചിട്ടും കുഞ്ഞിനെ കൈമാറാനുള്ള നടപടികളിലേക്ക് കടന്നു; സിഡബ്ല്യുസിക്കും ശിശുക്ഷേമസമിതിക്കും ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിഡബ്ല്യസിക്കും ശിശുക്ഷേമസമിതിക്കും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. വനിതാ ശിശുവികസന വകുപ്പ് ...

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവം;കുഞ്ഞ് കേരളത്തിലെത്തി;ഡിഎൻഎ പരിശോധനയ്‌ക്ക് ഇന്ന് നോട്ടീസ് നൽകിയേക്കും

തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ കേരളത്തിലെത്തിച്ചു.ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് കുഞ്ഞിനെ എത്തിച്ചത്. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറുടെ സംരക്ഷണയിലാണ് നിലവിൽ കുഞ്ഞ്. കുഞ്ഞിന്റെ ഡിഎൻഎ ...

ദത്ത് വിവാദം: ഹർജി തള്ളുമെന്ന് ഹൈക്കോടതി; ഹേബിയസ് കോർപസ് പിൻവലിച്ച് അനുപമ

കൊച്ചി: കുഞ്ഞിനെ ദത്ത് നൽകിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മ അനുപമ സമർപ്പിച്ച ഹേബിയസ് കോർപസ് പിൻവലിച്ചു. കുഞ്ഞിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹർജിയാണ് സ്വമേധയാ പിൻവലിച്ചത്. ...