anupama kerala mother issue - Janam TV
Saturday, November 8 2025

anupama kerala mother issue

പോരാട്ടം തുടരുമെന്ന് അനുപമ; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടർ സമര രീതികൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അനുപമ അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടർ സമര രീതികൾ അനുപമ ഇന്ന് ...

ദത്ത് വിവാദത്തിൽ കുഞ്ഞിനെ കോടതിയിൽ എത്തിച്ചു; കോടതി വിധി ഉടൻ

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്ക്ക് കൈമാറിയേക്കും. ഇന്നലെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ ...

കുഞ്ഞിനെ കണ്ടു, അവൻ ഉറങ്ങുകയാണ്, ശിശുഭവനിൽ ഉപേക്ഷിച്ചുപോരാൻ തോന്നിയില്ല: വികാരനിർഭരയായി അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഏറെ നിർണായകമായ ഡിഎൻഎ പരിശോധനാഫലം പോസിറ്റീവായതോടെ കുഞ്ഞിനെ നേരിൽ കണ്ട് അമ്മ അനുപമ. കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ശിശുഭവനിലെത്തിയ ...