കുഞ്ഞിനെ കണ്ടു, അവൻ ഉറങ്ങുകയാണ്, ശിശുഭവനിൽ ഉപേക്ഷിച്ചുപോരാൻ തോന്നിയില്ല: വികാരനിർഭരയായി അനുപമ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞിനെ കണ്ടു, അവൻ ഉറങ്ങുകയാണ്, ശിശുഭവനിൽ ഉപേക്ഷിച്ചുപോരാൻ തോന്നിയില്ല: വികാരനിർഭരയായി അനുപമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 05:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഏറെ നിർണായകമായ ഡിഎൻഎ പരിശോധനാഫലം പോസിറ്റീവായതോടെ കുഞ്ഞിനെ നേരിൽ കണ്ട് അമ്മ അനുപമ. കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ശിശുഭവനിലെത്തിയ അനുപമയും ഭർത്താവ് അജിത്തും കുഞ്ഞിനെ കണ്ട് തിരികെ മടങ്ങി.

നീണ്ട കാത്തിരിപ്പിന് ഒടുവിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെങ്കിലും കുഞ്ഞിനെ പിരിഞ്ഞ് ഇപ്പോൾ പോകേണ്ടി വരുന്നതിൽ സങ്കടമുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞി വളരെ സുഖമായി ഇരിക്കുന്നു. അവർ നന്നായി നോക്കുന്നുണ്ടെന്നും പോരാൻ നേരമായപ്പോഴേക്കും ഉറങ്ങിയെന്നും അനുപമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിൽ 30നാണ് കേസ് പരിഗണിക്കാൻ ഇരിക്കുന്നത്. എന്നാൽ സിഡബ്ല്യൂസി അധികൃതർ കോടതി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. 28ന് തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് സമർപ്പിക്കുമെന്ന് അറിയിച്ചതായും അനുപമ വ്യക്തമാക്കി.

പിറന്ന് മൂന്നാം ദിവസം കുഞ്ഞിനെ നഷ്ടമായ അനുപമ ഒരു വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ഞിനെ കണ്ടത്. ഉച്ചയ്‌ക്ക് ശേഷമായിരുന്നു ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതും കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞതും. പരിശോധനയിൽ അട്ടിമറി സാദ്ധ്യതയുണ്ടെന്ന് നേരത്തെ അനുപമ പറഞ്ഞിരുന്നു. എന്നാൽ ഫലം വന്നതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. തുടർന്ന് കുഞ്ഞിനെ കാണാൻ എത്തിയതോടെ ഏറെ വികാര നിർഭരമായ നിമിഷങ്ങൾക്കായിരുന്നു ശിശുഭവൻ സാക്ഷിയായത്.

Tags: anupama adoption issueanupama kerala mother issue
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies