വീണ്ടും തമിഴിൽ തിളങ്ങാൻ അനുപമ പരമേശ്വരൻ; പുതിയ ചിത്രത്തിൽ നായകൻ ജയംരവി
ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അനുപമ പരമേശ്വൻ. തമിഴിൽ ആരാധകർ കാത്തിരിക്കുന്ന ജയംരവി ചിത്രത്തിലും അനുപമ നായികയായി എത്തുകയാണ്. സൈറണ്‍ എന്ന ...

