ഇന്ത്യൻ പാരമ്പര്യം പിന്തുടർന്ന് ലോകരാജ്യങ്ങളും : തായ് ലൻഡിലെ തിരക്കേറിയ ഹൈവേയിൽ മഹാദേവന്റെയും, പാർവതിദേവിയുടെയും, മഹാഗണപതിയുടെയും വിഗ്രഹങ്ങൾ
തായ്‌ലൻഡിലെ സവിശേഷമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ അനുപം ഖേർ . തായ്‌ലൻഡിലെ ഹൈവേയുടെ വശത്ത് മഹാദേവൻ, പാർവതി ദേവി , മഹാഗണപതി എന്നിവരുടെ എന്നിവരുടെ ...