ഇന്ത്യൻ പാരമ്പര്യം പിന്തുടർന്ന് ലോകരാജ്യങ്ങളും : തായ് ലൻഡിലെ തിരക്കേറിയ ഹൈവേയിൽ മഹാദേവന്റെയും, പാർവതിദേവിയുടെയും, മഹാഗണപതിയുടെയും വിഗ്രഹങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ പാരമ്പര്യം പിന്തുടർന്ന് ലോകരാജ്യങ്ങളും : തായ് ലൻഡിലെ തിരക്കേറിയ ഹൈവേയിൽ മഹാദേവന്റെയും, പാർവതിദേവിയുടെയും, മഹാഗണപതിയുടെയും വിഗ്രഹങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 07:52 pm IST
FacebookTwitterWhatsAppTelegram

തായ്‌ലൻഡിലെ സവിശേഷമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ അനുപം ഖേർ . തായ്‌ലൻഡിലെ ഹൈവേയുടെ വശത്ത് മഹാദേവൻ, പാർവതി ദേവി , മഹാഗണപതി എന്നിവരുടെ എന്നിവരുടെ കൂറ്റൻ വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഇതൊരു അത്ഭുതകരമായ അനുഭൂതിയായിരുന്നുവെന്ന് താരം വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

“തായ്‌ലൻഡിലെ തിരക്കേറിയ ഹൈവേയിൽ ശിവൻ, മാ പാർവതി, ഗണേശൻ എന്നിവരുടെ കൂറ്റൻ വിഗ്രഹങ്ങൾ കാണുന്നത് അതിശയകരമായ അനുഭൂതിയായിരുന്നു. ദൈവത്തിന്റെ അനുഗ്രഹം എല്ലായിടത്തും ഉണ്ട്. ചിലപ്പോൾ സാധാരണ കണ്ണുകൊണ്ട് നമുക്ക് അവരെ കാണാൻ കഴിയില്ലെങ്കിലും.“ അനുപം ഖേർ പറയുന്നു.

റോഡിന്റെ മറുവശത്താണ് ശിവകുടുംബത്തിന്റെ വലിയ വിഗ്രഹം .“സുഹൃത്തുക്കളേ, ഇന്ത്യയുടെ ദേവതകളുടെ അന്തസ്സും ഇന്ത്യയുടെ പാരമ്പര്യവും ഇന്ത്യയുടെ സംസ്കാരവും ലോകത്ത് എത്രത്തോളം പ്രധാനമാണെന്ന് നമുക്ക് മനസിലാക്കാം . ഞാൻ തായ്‌ലൻഡിലാണ്, ബാങ്കോക്കിൽ നിന്ന് ഒരു ഹൈവേയിൽ. ഞാൻ രാഹുവിന്റെ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനാണ് ഇവിടെ വന്നത് . ജയ് ശിവ ശംഭു. സുഹൃത്തുക്കളേ, ഇതാണ് ഇന്ത്യയുടെ മഹത്വം. നമ്മുടെ രാജ്യത്ത് നമുക്ക് മാത്രമല്ല, ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും അവരുടെ അനുഗ്രഹങ്ങളും അനുഗ്രഹങ്ങളും നൽകുന്ന നമ്മുടെ ദേവീദേവന്മാരുടെ സാന്നിധ്യമാണിത്. ജയ് ശിവ ശംഭു.“ അനുപം ഖേർ പറയുന്നു.

നിരവധി പേരാണ് ഇതിനോടകം വീഡിയോയ്‌ക്ക് കമന്റ് ചെയ്ത് രംഗത്തെത്തിയത്.

 

Tags: anupham kher
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies