Anurag Singh Thakur - Janam TV

Anurag Singh Thakur

കോൺഗ്രസ് നേതാവ് തണ്ണിമത്തൻ ബാഗുമായി നടക്കുമ്പോൾ യുപിയിലെ യുവാക്കൾ ഇസ്രായേലിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നു: പ്രിയങ്കയെ പരിഹസിച്ച് യോഗി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക പാർലമെന്റിൽ ബാഗും തൂക്കി നടക്കുകയാണെന്നും എന്നാൽ തന്റെ സർക്കാർ ഇതിനോടകം ...

രാഹുലിന് ‘പ്യാർ’ പാക് മാമ്പഴങ്ങളോട്; എംബസിയിൽ നിന്ന് മാമ്പഴപെട്ടികൾ ഒഴുകുന്നു; പാകിസ്താനുമായി അവിശുദ്ധ ബന്ധമെന്ന് ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ മാമ്പഴങ്ങൾ അയച്ചുനൽകിയെന്ന വാർത്തകൾക്ക് പിന്നാലെ വിമർശനം ശക്തമാക്കി ബിജെപി. ഉത്തർപ്രദേശിലെ മാമ്പഴങ്ങൾ ഇഷ്ടമല്ലെന്ന് പറഞ്ഞ രാഹുലിന് ...

കാവിയിൽ മുങ്ങി ഹിമാചൽപ്രദേശ്; നാല് മണ്ഡലങ്ങളിലും വിജയക്കുതിപ്പ് തുടർന്ന് എൻഡിഎ സ്ഥാനാർത്ഥികൾ, കങ്കണയ്‌ക്കും അനുരാഗ് ഠാക്കൂറിനും വൻ ഭൂരിപക്ഷം

ഷിംല: എൻഡിഎ സർക്കാരിനൊപ്പം നിന്ന് ഹിമാചൽ പ്രദേശിലെ ജനങ്ങൾ. സംസ്ഥാനത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്കാണ് ജയം. ഹാമിർപുരിൽ സിറ്റിംഗ് എംപി കൂടിയായ അനുരാഗ് ഠാക്കൂർ, ...

കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലാണെങ്കിലും വാഴ്‌ത്തുപാട്ടുകൾ പാകിസ്താന് വേണ്ടി; പ്രതിപക്ഷ സഖ്യം യോഗം വിളിച്ചിരിക്കുന്നത് പരാജയഭീതിയിൽ കരയാൻ: അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലാണെങ്കിലും അവരുടെ വാഴ്ത്തുപാട്ടുകൾ പാകിസ്താനുവേണ്ടിയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കേന്ദ്രമന്ത്രിയുടെ രൂക്ഷ ...

സിനിമ വളരെ മോശമാണെങ്കിൽ ആളുകൾ പകുതിക്ക് വച്ച് ഇറങ്ങിപോകും; ഹിമാചൽ മുഖ്യമന്ത്രിയെ പരിഹസിച്ച് അനുരാഗ് ഠാക്കൂർ

ധരംശാല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖുവിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. തന്റെ സർക്കാർ കാലാവധി പൂർത്തിയാക്കി വീണ്ടും ...