സിനിമ വളരെ മോശമാണെങ്കിൽ ആളുകൾ പകുതിക്ക് വച്ച് ഇറങ്ങിപോകും; ഹിമാചൽ മുഖ്യമന്ത്രിയെ പരിഹസിച്ച് അനുരാഗ് ഠാക്കൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിനിമ വളരെ മോശമാണെങ്കിൽ ആളുകൾ പകുതിക്ക് വച്ച് ഇറങ്ങിപോകും; ഹിമാചൽ മുഖ്യമന്ത്രിയെ പരിഹസിച്ച് അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

ധരംശാല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖുവിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. തന്റെ സർക്കാർ കാലാവധി പൂർത്തിയാക്കി വീണ്ടും ഭരണത്തിൽ വരുമെന്ന ഹിമാചൽ മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് കേന്ദ്രമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ചിലപ്പോൾ “സിനിമ വളരെമോശമാകുമ്പോൾ കാഴ്‌ചക്കാർ ഇടവേളയ്‌ക്കു മുൻപേ തന്നെ ഇറങ്ങിപോകും,” അനുരാഗ് ഠാക്കൂർ പറഞ്ഞു.

ധരംശാല നിയമസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി സുധീർ ശർമ്മയുടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. സുഖ്‌വിന്ദർ സുഖുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിലെ ഭരണ കാലാവധി പൂർത്തിയാക്കുന്ന കാര്യം തന്നെ സംശയകരമാണ്. എന്നിട്ടല്ലേ അടുത്ത തവണയെക്കുറിച്ച് ചിന്തിക്കുന്നത് എന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ വാക്കുകൾ

ഫെബ്രുവരി 27 ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ആറ് കോൺഗ്രസ് വിമത സ്ഥാനാർത്ഥികളിൽ ഒരാളാണ് സുധീർ ശർമ്മ. ഇവർ പിന്നീട് അയോഗ്യരാക്കപ്പെടുകയും ബിജെപി യിൽ ചേരുകയുമായിരുന്നു. ഇവരെല്ലാം ബിജെപിക്ക് വേണ്ടി ഇത്തവണ നിയമസഭാ സീറ്റുകളിൽ നിന്നും മത്സരിക്കുന്നുമുണ്ട്.

Tags: CongressBJPhimachal pradeshSukhvinder SukhuAnurag Singh Thakur
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies