ഇന്ത്യൻ പരിശീലകനാകാൻ ഒരു ഓസ്ട്രേലിയക്കാരനെയും സമീപിച്ചിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ബിസിസിഐ സെക്രട്ടറി
ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻമുൻ ഓസ്ട്രേലിയൻ താരങ്ങളെ സമീപിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. താനോ ബിസിസിഐയുടെ അപ്പക്സ് ബോഡിയോ ആരെയും സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ...