ഇന്ത്യൻ പരിശീലകനാകാൻ ഒരു ഓസ്ട്രേലിയക്കാരനെയും സമീപിച്ചിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ബിസിസിഐ സെക്രട്ടറി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ പരിശീലകനാകാൻ ഒരു ഓസ്ട്രേലിയക്കാരനെയും സമീപിച്ചിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ബിസിസിഐ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 04:33 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻമുൻ ഓസ്ട്രേലിയൻ താരങ്ങളെ സമീപിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. താനോ ബിസിസിഐയുടെ അപ്പക്സ് ബോഡിയോ ആരെയും സമീപിച്ചിട്ടില്ലെന്ന് അ​ദ്ദേഹം വ്യക്തമാക്കി. നേരത്തെ റിക്കി പോണ്ടിം​ഗ് പരിശീലകനാകാൻ ബിസിസിഐയുടെ ഭാ​ഗത്ത് നിന്ന് ചർച്ചകൾ നടന്നുവെന്ന് പറഞ്ഞിരുന്നു. ഓഫർ താൻ നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ ബിസിസിഐ സെക്രട്ടറി തന്നെ തള്ളിയത്.

ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ പരിശീലന കാലാവധി അവസാനിക്കും. ‘പുതിയ പരിശീലകനെ നിയമിക്കുന്നത് സൂഷ്മതയോടെ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും. ഇന്ത്യൻ ക്രിക്കറ്റിന്റെ ഘടന ആഴത്തിൽ മനസിലാക്കുന്ന ഒരാളെയാണ് ഞങ്ങൾ പരി​ഗണിക്കുന്നത്–സെക്രട്ടറി പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയ ഒരാൾക്ക് ഇന്ത്യൻ ടീമിനെ മറ്റൊരു തലത്തിൽ എത്തിക്കാനാകും. ഇന്ത്യൻ ക്രിക്കറ്റിനെ എല്ലാ രീതിയിലും മുന്നോട്ട് നയിക്കാൻ കഴിയുന്ന ഒരാളെയാകും ഞങ്ങൾ തിരഞ്ഞെടുക്കുക. അന്താരാഷ്‌ട്ര ക്രിക്കറ്റിനെക്കുറിച്ച് പറഞ്ഞാൽ ഇന്ത്യൻ പരിശീലക ചുമതലയേക്കാൾ അഭിമാനകരമായ മറ്റൊരു റോളും ഇല്ലെന്ന് തന്നെ പറായം”—ജയ് ഷാ പറഞ്ഞു.

 

Tags: ApproachedAnyEx-AustralianbcciOFFERCoachingCRICKETERNever
Share
Tweet
SendShare

More News from this section

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies