ദീപക്കിനും അപർണയ്‌ക്കും ആശംസകളുമായി പ്രിയതാരങ്ങൾ; ചിത്രങ്ങൾ കാണാം…
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് നടി അപർണ ദാസും നടൻ ദീപക്ക് പറമ്പോലും വിവാഹിതരായത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. ബന്ധുക്കളും ...


