“ദേവസ്വം ഫണ്ട് രാഷ്‌ട്രീയ പരിപാടിക്ക് ഉപയോഗിക്കാനുള്ളതല്ല”; ആഗോള അയ്യപ്പ ഭക്തസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ ഭക്തസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ആഗോള അയ്യപ്പ ഭക്തസംഗമം നടത്തുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ...


