"ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടിക്ക് ഉപയോ​ഗിക്കാനുള്ളതല്ല"; ആഗോള അയ്യപ്പ ഭക്തസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ദേവസ്വം ഫണ്ട് രാഷ്‌ട്രീയ പരിപാടിക്ക് ഉപയോ​ഗിക്കാനുള്ളതല്ല”; ആഗോള അയ്യപ്പ ഭക്തസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2025, 02:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ‍‍ര്‍ക്കാരും ദേവസ്വം ബോര്‍ഡും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ ഭക്തസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ആഗോള അയ്യപ്പ ഭക്തസംഗമം നടത്തുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡോ പി എസ് മഹേന്ദ്രകുമാറാണ് ഹർജി സമർപ്പിച്ചത്.

ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ആ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പസംഗമം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്‌ട്രീയ പരിപാടികൾ നടത്താൻ കഴിയുമെന്നും ഹർജിയിൽ പറയുന്നു.

ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ നടത്തുന്ന പരിപാടിയാണ് ആ​ഗോള അയ്യപ്പഭക്ത സം​ഗമം. ഇത്തരത്തിലൊരു മതപരമായ പരിപാടി നടത്താൻ സർക്കാരിന് അവകാശമുണ്ടോയെന്ന് കോടതി പരിശോധിക്കണം. രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള പരിപാടികൾക്ക് ദേവസ്വംബോർഡിന്റെ ഫണ്ട് ഉപയോ​ഗിക്കാൻ അവകാശമില്ല.

പരിപാടി നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പമ്പ പരിസ്ഥിതിലോല പ്രദേശമാണ്. അതുകൊണ്ട് തന്നെ ഇത്തരം പരിപാടികൾ നടത്തുന്നത് ശരിയല്ല. പമ്പയിൽ വച്ച് പരിപാടി നടത്തുന്നതിനെ നേരത്തെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. അതിനാൽ പല കാരണങ്ങളാൽ തന്നെ ​ആ​ഗോള അയ്യപ്പസം​ഗമം നടത്തുന്നതിൽ നിന്ന് സർക്കാരിനെയും ദേവസ്വംബോർഡിനെയും തടയണമെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

Tags: SUPREMECOURTAPEALDEWSOME
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies