പോയത് കൊണ്ടാണല്ലോ പേര് വന്നത്! പൊലീസ് പല ചോദ്യങ്ങൾ ചോദിച്ചു, അതൊന്നും നിങ്ങളോട് പറയേണ്ടതല്ല; പ്രയാഗ മാർട്ടിൻ
ഗുണ്ടാത്തലവൻ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.എറണാകുളം ടൗൺ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടൻ സാബുമോനും പ്രയാഗയ്ക്ക് ...