ആപ്പിള്‍ തലപ്പത്തെ അഴിച്ചുപണി: ടിം കുക്കിന് ആശംസകള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍; ഇന്ത്യയുമായുള്ള ബന്ധം സുദൃഢമെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ സി.ഇ.ഒ പദവി ഒഴിയുന്ന ടിം കുക്കിന് അഭിനന്ദനങ്ങളുമായി മുന്‍ മുന്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. സഹമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ...



