ഐഫോൺ 15 പ്രോ മാക്സിന് വിപണിയിൽ വൻ വരവേൽപ്പ്; പുത്തൻ മോഡൽ സ്വന്തമാക്കി സൂപ്പർ താരങ്ങൾ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പ്രോ മാക്സ് വിപണിയിൽ എത്തിയത്. ഐഫോണിന്റെ ഓരോ മോഡലും വിപണിയിൽ എത്തുന്നത് ഒരു താരപരിവേഷത്തോടെയാണ്. ...


