iPhone 16 മോഡലുകളും ഇനി മെയ്ഡ്-ഇൻ-ഇന്ത്യ; വൻ സ്വീകാര്യത കാരണം ഇന്ത്യയിൽ 4 പുതിയ ആപ്പിൾ സ്റ്റോറുകൾ കൂടി തുറക്കും
കഴിഞ്ഞ വർഷമായിരുന്നു ടെക് ഭീമനായ ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾ മുംബൈയിലും ഡൽഹിയിലും ആരംഭിച്ചത്. ആപ്പിളിന് ഇന്ത്യയിൽ ലഭിച്ച വൻ സ്വീകാര്യത പരിഗണിച്ച് കൂടുതൽ റീടെയിൽ സ്റ്റോറുകൾ തുറക്കുമെന്നാണ് ...