കുതിപ്പിന്റെ പടവുകളേറി ആപ്പിൾ; ഭാരതത്തിൽ നിന്നും കയറ്റുമതി ചെയ്തത് 5,000കോടി ഡോളറിന്റെ ഐഫോൺ
മുംബൈ: ആപ്പിൾ ഐഫോണിൻ്റെ ഭാരതത്തിൽ നിന്നുള്ള കയറ്റുമതി 5,000കോടി ഡോളർ പിന്നിട്ടു. 2021-22-ൽ ഭാരതത്തിൽ ഉത്പാദനം തുടങ്ങി 2025 ഡിസംബർ വരെയുള്ള കാലത്തെ മൊത്തം കയറ്റുമതിയുടെ മൂല്യമാണിത്. ...



