റിലയൻസ്, മാരുതി സുസുക്കി തുടങ്ങി 193 പ്രമുഖ കമ്പനികൾ, 90,849 അവസരം; സ്റ്റൈപ്പൻഡിനൊപ്പം ഇൻഷുറൻസും; PM ഇൻ്റേൺഷിപ്പിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ 25 വരെ
പിഎം ഇൻ്റേൺഷിപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യ ബാച്ചിലേക്ക് ഇന്ന് വൈകുന്നേരം മുതൽ ഓൺലൈനായി അപേക്ഷിക്കാം. 193 കമ്പനികൾ 90,849 ഇൻ്റേൺഷിപ്പ് അവസരങ്ങൾ ഇന്നലെ വൈകിട്ട് വരെ ...

