യുഎഇ സന്ദർശിക്കാൻ ഇ-വിസക്ക് അപേക്ഷിക്കാം; പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വിസ ലഭിക്കും
ജിസിസി രാജ്യങ്ങളിലെ താമസ വിസയുള്ളവർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ-വിസക്ക് അപേക്ഷിക്കാം. പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വീസയാണ് ലഭിക്കുക. തുല്യ കാലയളവിലേക്ക് രാജ്യം ...


