യുഎഇ സന്ദർശിക്കാൻ ഇ-വിസക്ക് അപേക്ഷിക്കാം; പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വിസ ലഭിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഎഇ സന്ദർശിക്കാൻ ഇ-വിസക്ക് അപേക്ഷിക്കാം; പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വിസ ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 11:19 pm IST
FacebookTwitterWhatsAppTelegram

ജിസിസി രാജ്യങ്ങളിലെ താമസ വിസയുള്ളവർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ-വിസക്ക് അപേക്ഷിക്കാം. പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വീസയാണ് ലഭിക്കുക. തുല്യ കാലയളവിലേക്ക് രാജ്യം വിടാതെ തന്നെ ഒരു തവണ പുതുക്കാനും സാധിക്കും. കുവൈറ്റ് , സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കും താമസക്കാരായ പ്രവാസികൾക്കുമാണ് യുഎഇ ഇ – വീസ അനുവദിച്ചത്. പ്രവാസികൾക്ക് 30 ദിവസവും പൗരൻമാർക്ക് 60 ദിവസവുമാണ് വീസ കാലാവധി.ഇത് തുല്യ കാലയളവിലേക്ക് രാജ്യം വിടാതെ തന്നെ ഒരു തവണ പുതുക്കാനും സാധിക്കും .നേരത്തെ ജിസിസി രാജ്യങ്ങളിലേ താമസക്കാരുടെ വിസ കാലാവധി കഴിഞ്ഞാൽ യുഎഇ വിട്ട് പുറത്തുപോയിട്ട് വേണമായിരുന്നു പുതിയ വിസയ്‌ക്ക് അപേക്ഷിക്കാൻ.

ഇ-വിസയ്‌ക്കായി ജിഡിആർഎഫ്എയുടെ വെബ് സൈറ്റ് വഴിയോ ഐസിപിയുടെ സ്മാർട് ചാനലുകൾ വഴിയോ അപേക്ഷിക്കാം.ഇ – വിസക്ക് അപേക്ഷിക്കുമ്പോൾ കാലാവധി കഴിയാത്ത പാസ്പോർട്ട്, റസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ ജോലിയും ഒപ്പം റസിഡൻസി നിയമാനുസൃതമാണെന്ന് വ്യക്തമാക്കുന്ന രേഖയും ഫോട്ടോയും വേണം. 250 ദിർഹവും വാറ്റും ഉൾപ്പടെ അപേക്ഷ ഫീസും സമർപ്പിക്കണം. വിസ അനുവദിച്ചാൽ അപേക്ഷന് ഇ മെയിൽ വഴി ലഭിക്കും.

അതേസമയം ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് സ്പോൺസർ ഒപ്പം യാത്ര ചെയ്യുന്നില്ലെങ്കിൽ ഇ- വിസ ലഭിക്കില്ല. ജിസിസി റസിഡന്റ് വിസ റദ്ദാക്കുകയോ വിസയുടെ കാലാവധി കഴിയുകയോ ചെയ്തിട്ടുണ്ടെങ്കിൽ യുഎഇയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ജിസിസി റസിഡന്റസിക്ക് ചുരുങ്ങിയത് ഒരുവർഷം കാലാവധി ഉണ്ടായിരിക്കണം. പാസ്പോർട്ട് കാലാവധി ആറുമാസമെങ്കിലും വേണം. വിസ അനുവദിച്ചശേഷം ജോലി മാറിയാലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Tags: nowUAEApplye- visa
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies