ഗതാഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം; ഗംഗാ നദിക്ക് കുറുകെ റെയിൽ- റോഡ് പാലത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി
ന്യൂഡൽഹി: ഗതാഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഗംഗാ നദിക്ക് കുറുകെ നിർമിക്കും. വരാണാസിയിൽ പുതിയ റെയിൽ-റോഡ് പാലത്തിന് കേന്ദ്രമന്ത്രിഭയുടെ അംഗീകാരം. പുതിയ റോഡ് ...

