​ഗതാ​ഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം; ​ഗം​ഗാ നദിക്ക് കുറുകെ റെയിൽ‌- റോഡ് പാലത്തിന് കേന്ദ്രത്തിൻ്റെ പച്ചക്കൊടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗതാ​ഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം; ​ഗം​ഗാ നദിക്ക് കുറുകെ റെയിൽ‌- റോഡ് പാലത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 07:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​ഗതാ​ഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ​ഗം​ഗാ നദിക്ക് കുറുകെ നിർമിക്കും. വരാണാസിയിൽ പുതിയ റെയിൽ-റോഡ് പാലത്തിന് കേന്ദ്രമന്ത്രിഭയുടെ അം​ഗീകാരം. പുതിയ റോഡ് പാലത്തിന് താഴത്തെ ഡെക്കിൽ നാല് റെയിൽവേ ലൈനുകളും മുകളിലത്തെ ഡെക്കിൽ ആറ് വരി ഹൈവേയും ഉണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ‌

137 വർഷം പഴക്കമുള്ള മാളവ്യ പാലം നവീകരിച്ചാകും പുത്തൻ പാലം നിർമിക്കുക. 2,642 കോടി രൂപ ചെലവിലാകും പാലം നിർമിക്കുക. ഉത്തർപ്രദേശിലെ വാരണാസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തിരക്കേറിയ റെയിൽസ്റ്റേഷനുകളിൽ‌ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനായി കേന്ദ്രം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

One of the world’s biggest bridges in transport & traffic capacity will be constructed over Ganga Ji

One bridge with
🛤️ 4 – railway lines
🛣️ 6 lane road

Total Cost: ₹2,642 Cr pic.twitter.com/chsZP9Yb5I

— Ashwini Vaishnaw (@AshwiniVaishnaw) October 16, 2024


ഇന്ത്യൻ റെയിൽവേയുടെ നിർ‌ണായക കേന്ദ്രമാണ് വാരണാസി റെയിൽവേ സ്റ്റേഷൻ. പ്രധാന സോണുകളെ ബന്ധിപ്പിക്കുകയും തീർത്ഥാടകരുടെയും വിനോദ​സഞ്ചാരികളുടെയും പ്രധാന കവാടമായാണ് ഇതിനെ കാണുന്നത്. കൽക്കരി, സിമൻ്റ്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ചരക്കുകൾ കൊണ്ടുപോകാനും ടൂറിസം, വ്യവസായിക ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിലും വാരണാസി റെയിൽവേ സ്റ്റേഷൻ നിർണായക പങ്ക് വഹിക്കുന്നു.

പ്രധാനമന്ത്രിയുടെ നവ ഭാരതമെന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പിഎം-​ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുക.

Tags: VaranasiRiver GangaModi Cabinetapproves new rail-road bridge
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies