ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കവച് 4.0 നടപ്പാക്കാന്‍ വന്‍തുക അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. നോര്‍ത്ത് റെയില്‍വേയുടെ മുറാദാബാദ് ഡിവിഷനിലെ ശേഷിക്കുന്ന 712 ...

