മാർച്ചിലെ സർവകാല റെക്കോർഡ് തിരുത്തപ്പെടും; ഏപ്രിലിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി കടക്കുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്ന് ധനമന്ത്രാലയം. 1.45-1.50 ലക്ഷം കോടി വരുമാനം ജിഎസ്ടി ഇനത്തിൽ ലഭിക്കുമെന്നാണ് ധനമന്ത്രാലയം കണക്കുക്കൂട്ടുന്നത്. കഴിഞ്ഞ മാസം ...