arabia - Janam TV
Sunday, July 13 2025

arabia

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു; മലയാളികളായ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യം

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാര കേന്ദ്രമായ അൽ ഉലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളാണ് മരിച്ചത്. നടവയൽ സ്വദേശിയായ ടീന ബൈജുവും(26) അമ്പലവയൽ സ്വദേശിയായ ...

തോൽവികൾ മറക്കണം! സൗദിയിൽ ഉമ്ര ചെയ്ത് പാകിസ്താൻ താരങ്ങൾ; വീഡിയോ

പാകിസ്താൻ മുൻ നായകൻ ബാബർ അസമും നിലവിലെ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും സൗദിയിൽ ഉമ്രയ്ക്കെത്തി. മക്കയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇവർക്കൊപ്പം നസീം ഷായുടെ ...

ഖത്തറിന് പിന്നാലെ ഫുട്ബോൾ ലോകകപ്പ് സൗദിയിലേക്ക്; വേദികൾ തീരുമാനിച്ച് ഫിഫ

2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് വ്യക്തമാക്കി ഫിഫ. 2030 എഡിഷൻ സ്പെയിൻ, പോർച്ചു​ഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നടക്കും.ഇതിനൊപ്പം തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീന, ...

സൗദിയിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷയ്‌ക്ക് വിധേയനാക്കിയത് തൃശൂർ സ്വദേശി നൈസാം സാദിഖിനെ

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പിലാക്കി.രാജ്യത്തിന്റെ കിഴക്കൻ പ്രവശ്യയായ ജുബൈലിൽ 2016ലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ടത്. ...