പഠിപ്പിക്കുന്നത് ഉർദുവും പേർഷ്യനും മാത്രം; ഇംഗ്ലീഷിൽ പേരെഴുതാൻ പോലുമറിയാതെ മദ്രസയിലെ വിദ്യാർത്ഥികൾ, മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കാൺപൂർ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു മദ്രസയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. വിദ്യാഭ്യാസവകുപ്പ് നടത്തിയ പരിശോധനയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ഒരാൾക്കുപോലും തങ്ങളുടെ പേര് ...