ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി
കണ്ണൂർ: ആറളം മേഖലയിൽ ഭീതി വിതച്ച കെഎം വൺ എന്ന മൊഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കമായി. ആനയെ പിടികൂടുന്നതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ആറളത്ത് എത്തിച്ചു. ...




