Arali Flower - Janam TV
Saturday, November 8 2025

Arali Flower

പൂജാപുഷ്പങ്ങള്‍ ക്രിയയുടെ ഭാഗമായി നിവേദ്യത്തിലും അര്‍പ്പിക്കേണ്ടതുണ്ട്; ദൂഷ്യവശങ്ങളുള്ള ഒരു പുഷ്പവും പൂജയ്‌ക്ക് ഉപയോഗിക്കരുത്: അഖിലകേരള തന്ത്രിസമാജം

അങ്കമാലി: അരളിപ്പൂവ് ക്ഷേത്രങ്ങളിൽ പൂജക്ക് ഉപയോഗിക്കാമെന്ന ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ അഖിലകേരള തന്ത്രിസമാജം രംഗത്ത്. പൂജയ്‌ക്ക് വിധിച്ചിട്ടുള്ള പരമ്പരാഗത പുഷ്പങ്ങളല്ലാതെ ദൂഷ്യവശങ്ങളുള്ള ഒരു പുഷ്പവും പൂജയ്‌ക്ക് ഉപയോഗിക്കരുതെന്ന് ...

അരളിപ്പൂ ഒഴിവാക്കി; തീരുമാനമറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് നൽകുന്ന പ്രസാദങ്ങളിൽ നിന്നും അരളിപ്പൂ പൂർണമായി ഒഴിവാക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. ...

തീറ്റയ്‌ക്കൊപ്പം അരളിയില അബദ്ധത്തിൽ നൽകി; പശുവും കിടാവും ചത്തു

പത്തനംതിട്ട: തെങ്ങമത്ത് അരളിയില കഴിച്ച പശുവും കിടാവും ചത്തു. തെങ്ങമം സ്വദേശി പങ്കജവല്ലി അമ്മയുടെ വീട്ടിലെ പശുക്കളാണ് ചത്തത്. തീറ്റയ്‌ക്കൊപ്പം അബദ്ധത്തിൽ അരളിയില നൽകിയിരുന്നുവെന്ന് പങ്കജവല്ലി അമ്മ ...