aranmula parthasarathy temple - Janam TV

aranmula parthasarathy temple

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

പത്തനംതിട്ട: ആറന്മുളയിലെ പ്രസിദ്ധമായ തിരുവോണത്തോണി മുങ്ങി. തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തിരുവോണത്തോണിയുടെ സംരക്ഷണത്തിലും അറ്റകുറ്റപ്പണികളിലും ദേവസ്വം ബോർഡ് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന ...

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

പത്തനംതിട്ട: പ്രളയത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ആറന്മുള വള്ളസദ്യ വ്യാഴാഴ്ച വീണ്ടും ആരംഭിച്ചു. പമ്പാനദിയിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് തിരിച്ചെത്തുകയും വള്ളസദ്യ ചടങ്ങുകൾ പുനരാരംഭിക്കുകയും ചെയ്തത്. ...

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

പത്തനംതിട്ട: കേരളത്തിന്റെ ഏറ്റവും വിശിഷ്ടമായ ക്ഷേത്രാചാരങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധ വള്ളസദ്യയ്ക്ക് നാളെ (ജൂലൈ 19) തുടക്കമാകും. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യക്കാലത്ത് ക്ഷേത്രപരിസരവും ...

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾ ജൂലൈ 19ന് ആരംഭിക്കും. പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വള്ളസദ്യയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് ...

പള്ളിയോടക്കടവില്‍ കുളിക്കാനൊരുങ്ങവേ ഒഴുക്കിൽപ്പെട്ട ഭാര്യ യെ രക്ഷിക്കുന്നതിനിടയിൽ ഭർത്താവ് മുങ്ങിമരിച്ചു

ആറന്മുള : ആറന്മുള മാലക്കരയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു. ഹരിപ്പാട് സ്വദേശിയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കുമായ വിഷ്ണു ആണ് മരിച്ചത്. ...

ഇ-കാണിക്കയും കോൺടാക്‌ട്ലെസ്സ് ക്യൂ ആർ ഡൊണേഷൻ കളക്ഷൻ സൊല്യൂഷൻസും ഒരുക്കി നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്: പള്ളിയോട സേവാ സംഘത്തിന്റെ പണമിടപാടുകൾ ഡിജിറ്റൽവൽക്കരിക്കുന്നു

ആറന്മുള : സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻസിന്റെ ഭാഗം ആയ ഇ -കാണിക്കയും കോൺടാക്‌ട്ലെസ്സ് ക്യൂ ആർ ഡൊണേഷൻ കളക്ഷൻ സൊല്യൂഷൻസും ആറന്മുള, ...

ആറന്മുള വള്ളസദ്യ വിവാദം; ദേവസ്വം ബോർഡിന്റെ പെയ്ഡ് സദ്യ റദ്ദാക്കി

തിരുവനന്തപുരം : ആറന്മുള വള്ളസദ്യ വിവാദത്തിൽ ദേവസ്വം ബോർഡിൻ്റെ പെയ്ഡ് സദ്യ റദ്ദാക്കി. വള്ളസദ്യയുടെ മാതൃകയിൽ അതേ വിഭവങ്ങളോടെയുള്ള ദേവസ്വം ബോർഡിൻ്റെ പെയ്ഡ് സദ്യ ആണ് റദ്ദാക്കിയത്. ...

അയ്യന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും; 25-ന് ശബരിമലയിലെത്തും

ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി ഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 26-ന് ഉച്ചയ്ക്കാണ് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. രാവിലെ ...