Aranmula Vallasadya - Janam TV

Aranmula Vallasadya

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള വള്ളസദ്യയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആറന്മുള പോലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തി ആറന്മുള ...

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

പത്തനംതിട്ട: പ്രളയത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ആറന്മുള വള്ളസദ്യ വ്യാഴാഴ്ച വീണ്ടും ആരംഭിച്ചു. പമ്പാനദിയിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് തിരിച്ചെത്തുകയും വള്ളസദ്യ ചടങ്ങുകൾ പുനരാരംഭിക്കുകയും ചെയ്തത്. ...

ആറന്മുളയിൽ വെള്ളപ്പൊക്ക ഭീഷണി; ഇന്നത്തെ വള്ളസദ്യകളും വഞ്ചിപ്പാട്ട് സോപാനവും റദ്ദാക്കി, പെയ്ഡ് സദ്യ മാത്രം നടക്കും

പത്തനംതിട്ട: കനത്ത മഴയും വെള്ളപ്പൊക്ക സാഹചര്യവും തുടരുന്നതിനാൽ ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ ഇന്ന് (ഓഗസ്റ്റ് 2) നടത്താനിരുന്ന വള്ളസദ്യകൾ റദ്ദാക്കി. അതേസമയം, മുൻകൂട്ടി ബുക്ക് ചെയ്ത പെയ്ഡ് ...